ഷീ പ്രോഗ്രാം 2025-26 സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർ (പിഎസ്) ശ്രീമതി അനി എബ്രഹാം 17-09-2025 10.00 am ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന യോഗത്തിൽ പ്രിൻസിപ്പൽ ശ്രീമതി ബീന എസ് അധ്യക്ഷത വഹിച്ചു.